ചാവേ൪
ജീവിതം ആത്മ ബലിയാക്കിയവ൯Wednesday, July 26, 2006 10:50 PM

ലക്ഷ്യം; അല്ലെങ്കില്‍ മരണം.

ഇവിടെ ഞാനില്ല ആരൊടും കൂട്ടു കൂടാന്‍. അല്ല, സമയമില്ലെന്നതാനു സത്യം. ഇപ്പോള്‍ ഞാന്‍ പോകട്ടെ. നമുക്കു രണാങ്കാണത്തില്‍ കാണാം. നിനക്കെന്നോടൊപ്പം കരുത്തു കാട്ടാനകുമെങ്കില്‍ ഒരു കൈ നോക്കാം അടര്‍കളത്തില്‍.

posted by ചാവേര്‍ at 10:50 PM4 Comments:

Anonymous Anonymous said...

പാലസ്തീന്‍ ചിത്രമായ ‘പാരഡൈസ് നൌ’ കണ്‍ദിരുന്നോ?

12:29 AM  
Blogger ശ്രീജിത്ത്‌ കെ said...

ഈ ടെമ്പ്ലേറ്റ് പുതുമയായിരിക്കുന്നു. ഞാന്‍ ആദ്യം വേഡ്‌പ്രസ്സ് ആണെന്നാണ് കരുതിയത്.

സ്വാഗതം ചാവേറേ, നമുക്കു സ്നേഹത്തോടെ ഇവിടെ ഒരു സൌഹൃദ ഏറ്റുമുട്ടല്‍ നടത്താം.

ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് കൂടെ ഒന്ന് ശ്രദ്ധിച്ചോളൂ.

2:44 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ചാവേറേ,
എന്റടുത്ത്‌ വരല്ലേ..... പൊട്ടും....

3:14 AM  
Blogger :: niKk | നിക്ക് :: said...

ചാവേറേ എന്റടുത്തു വന്നാല്‍ പൊട്ടിക്കും ട്ടാ

(ഹിഹിഹി ചുമ്മതാട്ടാ)

12:32 AM  

Post a CommentPrevious Posts

Archives
July 2006
August 2006
September 2006
January 2007

Links to Other Sites
Google
Blogger


Powered by Blogger
blogger template designed by and provided for free by savatoons.com