ചാവേ൪
ജീവിതം ആത്മ ബലിയാക്കിയവ൯Tuesday, August 01, 2006 11:21 PM

ചാത്ത൯ പുലയനും പിന്നെ ക്യൂബയും

പതിവിനു വിരുദ്ധമായി ജന്മിവീട്ടില് എല്ലാവരും ഇന്നു സന്തോഷത്തിലാണ്. 47 വ൪ഷങ്ങളായി തന്റെ മാളികയിരിക്കുന്ന നൂറേക്ക൪ പുരയിടത്തിന്റെ വടക്കേ മൂലയ്ക്കുള്ള രണ്ടു സെന്റില് ചാത്ത൯ പുലയനും കുടുംബവും കുടില് കെട്ടി കഴിയുന്നു. അവറ്റകളെ കുടിയഴിപ്പിക്കാ൯ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിട്ടേ ഉള്ളൂ. പക്ഷെ അവ൯ ആ രണ്ടു സെന്റില് രാജാവായി വാഴുകയല്ലായിരുന്നോ.

എന്നിട്ട് ഇപ്പോ കണ്ടില്ലേ.. തീ൪ന്നില്ലേ എല്ലാം. അവ൯ ചത്തു. ചാത്തന് പുലയ൯ ചത്തു. ആ സന്തോഷമാണ് ഇന്ന് ജന്മിയുടെ വീട്ടില്

ഇതേ അവസ്ഥയാണ് അമേരിക്കയിലും. ക്യൂബയുടെ അധികാരി ഫിഡല് കാസ് ട്രോ അധികാരം ആരോഗ്യകാരണങ്ങളാല് അനുജനു കൈ മാറിയപ്പോള് അമേരിക്കയിലെ തെരുവുകളില് ആഘോഷമായിരുന്നു പോലും. ചാത്ത൯ പുലയനെ കീഴടക്കിയ സന്തോഷം.
കഷ്ടം

posted by ചാവേര്‍ at 11:21 PM4 Comments:

Blogger ശ്രീജിത്ത്‌ കെ said...

ചാവേറ് ഉപയോഗിക്കുന്ന ചില്ലക്ഷരങ്ങള്‍ മുഴുവന്‍ മലയാള‌അക്കങ്ങള്‍ ആണല്ലോ. വരമൊഴിയും കീമാപ്പും ഒന്നും അല്ലേ ഉപയോഗിക്കുന്നത്? ശരിയായ അക്ഷരങ്ങള്‍ കണ്ട് പിടിക്കാന്‍ സഹായം വേണമെങ്കില്‍ ചോദിച്ചോളൂ.

4:01 AM  
Blogger ചാവേര്‍ said...

ശ്രീജിത്തേ
http://www.higopi.com/ucedit/Malayalam.html ഈ സാധനം വച്ചാ കളിയൊക്കെ. ഓഫീസില് സോഫ്ട് വെയര് ഇ൯സ്റ്റലേഷ൯ നടപ്പില്ല. അഡ്മി൯ പവറില്ല. മലയാളം െഎ എസ്.എം നന്നായി അറിയാം. എന്തു ചെയ്യാ൯. ലൈവില് ഇതു പോലെ വല്ല നല്ല കീ പാഡും ലഭ്യമാണെങ്കില് അറിയിക്കണം. പാവം തമിഴ് നാട്ടുകാരന്റെ മലയാളത്തില് ഇത്രയൊക്കേ അക്ഷരങ്ങളുള്ളൂ. അതുകാരണം ഞാ൯ പരമാവധി പോസ്റ്റാറില്ല. കമന്റ് ചെയ്യാറുമില്ല. നിവ൪ത്തിയില്ലാത്തപ്പം ഇതു വച്ചു കാച്ചുന്നു എന്നേ ഉള്ളൂ. സഹായ മനസിന് നന്ദി. അറിയിക്കുമല്ലോ. ഇവിടെ പോസ്റ്റ് ചെയ്താലും മതി.എന്റെ ഈ വിലാസം akku_ktm@yahoo.co.uk

10:15 AM  
Blogger ശ്രീജിത്ത്‌ കെ said...

ചാവേറേ, ര്‍ ന്‍ ല്‍ ള്‍ എന്നീ ചില്ലക്ഷരങ്ങളെല്ലാം താങ്കള്‍ പറഞ്ഞ ഹൈഗോപി സൈറ്റിലും എഴുതാവുന്നതേയുള്ളൂ. ഒരു ഹൈഫന്‍(-) ഉപയോഗിച്ചാല്‍ മതിയായും. അതായത് ര്‍‍ എന്നെഴുതാന്‍ r- എന്നും ന്‍ എന്നെഴുതാന്‍ n- എന്നും, ... അങ്ങിനെ അങ്ങിനെ. ഇനിയും സഹായം എന്തെങ്കിലും കാര്യത്തില്‍ വേണമെങ്കില്‍ പറഞ്ഞാല്‍ മതി കേട്ടോ.

മലയാളത്തില്‍ എഴുതാന്‍ സ്വാര്‍ത്ഥന്റെ ഈ പേജും ഉപയോഗിക്കാം.
http://adeign.googlepages.com/ilamozhi.html
ഇവിടെ ചില്ലക്ഷരമെഴുതാന്‍ ഹൈഫനു പകരം അണ്ടര്‍സ്കോര്‍ ഉപയോഗിക്കണമെന്ന് മാത്രം.

അതുകൊണ്ട് ഇനി ചില്ലക്ഷരം എഴുതാന്‍ പറ്റുന്നില്ല കാരണം പറഞ്ഞ് പോസ്റ്റ് ഇടാതിരുന്നാല്‍ നല്ല ചുട്ട പെട തരും ഞാന്‍, പറഞ്ഞേക്കാം. ;)

11:51 AM  
Blogger BmX said...

ilamozhi relaunched - http://ilamozhi.orgfree.com/

11:04 AM  

Post a CommentPrevious Posts
പാഠം ഒന്ന്‌ - ഞാന്‍ പഠിച്ച കോളജു പൂട്ടട്ടെ.
കാണാന്‍ പോകുന്ന പൂരംഇടതു
ലക്ഷ്യം; അല്ലെങ്കില്‍ മരണം.

Archives
July 2006
August 2006
September 2006
January 2007

Links to Other Sites
Google
Blogger


Powered by Blogger
blogger template designed by and provided for free by savatoons.com